bihar bride calls off marriage after groom arrives drunk at wedding<br />വിവാഹ വേദിയിൽ കുടിച്ച് ലക്കുകെട്ട് കയറിവന്ന വരനെ വേണ്ടെന്ന് വച്ച് വധു. ബീഹാറിലെ ദുര്രി ചപിയ ഗ്രാമത്തിലാണ് സംഭവം. ഇരുപതുകാരിയായ റിങ്കി കുമാരിയുടെയും ബാബ്ലു കുമാറിന്റെയും വിവാഹമാണ് കഴിഞ്ഞ ദിവസം നടക്കാനിരുന്നത്.